ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനിരയായത് ഈദ് അവധി ആഘോഷിച്ച് മടങ്ങിയവര്‍
അബുജ: (www.kvartha.com 17.06.2018) ഈദ് അവധി ആഘോഷിച്ച് മടങ്ങുന്നവര്‍ക്കുനേരെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഡാമോബയിലാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഈദുല്‍ ഫിത്തര്‍ അവധി ദിനാഘോഷത്തോടനുബന്ധിച്ച് മടങ്ങിവരുന്ന ജനങ്ങളാണ് ആക്രമണത്തിരയായത്. പരിക്കേറ്റവര്‍ പരിക്ക് അതിജീവിക്കാന്‍ സാധ്യതയില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ബോക്കോ ഹറം ാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Eid, Nigeria, Blast, Eid day, Abuja, Death, Police investigation, 31 killed in twin suicide bomb attacks in Nigeria.
Keywords: World, News, Eid, Nigeria, Blast, Eid day, Abuja, Death, Police investigation, 31 killed in twin suicide bomb attacks in Nigeria.
Powered by Info News For You

Comments
Post a Comment