ഇതുപോലൊരു നോമ്പുതുറ എവിടെ കാണും? ഒരേസമയം നോമ്പുതുറക്കുന്നത് 30,000 ത്തിലധികം പേര്‍, പാചകത്തിനായി 450 ലധികം തൊഴിലാളികള്‍, ഷെയ്ഖ് സായിദ് മസ്ജിദിലെ നോമ്പുതുറ ആരെയും അമ്പരപ്പിക്കുന്നത്, വീഡിയോ
അബൂദാബി: (www.kvartha.com 11.06.2018) യുഎഇയിലെ ഏറ്റവും വലിയ പള്ളിയായ അബൂദാബി ഷെയ്ഖ് സായിദ് മസ്ജിദിലെ നോമ്പുതുറ ആരെയും അമ്പരപ്പിക്കുന്നത്. ഒരേ സമയം 30,000 ത്തിലധികം പേര്‍ക്കാണ് ഇവിടെ നോമ്പുതുറപ്പിക്കുന്നത്. ഇവിടെ പാചകത്തിനായി 450 ലധികം തൊഴിലാളികളെയാണ് ഏര്‍പാടുചെയ്തിട്ടുള്ളത്.

ദിവസേന 7,000 കിലോ അരിയും, 7,000 കിലോ പച്ചക്കറികളും, 10,000 കിലോ കോഴിയിറച്ചിയും, 6,000 കിലോ ആട്ടിറച്ചിയുമാണ് പാചകത്തിനായി ഇവിടേക്കെത്തിക്കുന്നത്. ഭക്ഷണങ്ങള്‍ പാക്ക് ചെയ്യാനായി ആറു സ്റ്റേഷനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 12 ശീതീകരിച്ച ടെന്റുകളിലായാണ് നോമ്പുതുറ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ പള്ളിയാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്. ഖലീജ് ടൈംസിനു വേണ്ടി അഞ്ജന ശങ്കര്‍ തയ്യാറാക്കിയ റിപോര്‍ട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും. വീഡിയോ കാണാം.
Video Courtesy: Khaleej Times
Watch Video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Ramadan, Trending, Video, How Abu Dhabi’s Sheikh Zayed Grand Mosque prepares UAE’s LARGEST Iftar
< !- START disable copy paste -->
Keywords: Gulf, Ramadan, Trending, Video, How Abu Dhabi’s Sheikh Zayed Grand Mosque prepares UAE’s LARGEST Iftar
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment