3 വയസുകാരിയായ മകളെയും കൂട്ടി യുവതി 17കാരനൊപ്പം ഒളിച്ചോടി

വടക്കഞ്ചേരി: (www.kvartha.com 07.06.2018) മൂന്നുവയസുകാരിയായ മകളേയും കൂട്ടി യുവതി 17കാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിരുന്നു. ഇവിടെ നിന്നാണ് മകള്‍ക്കൊപ്പം യുവതി ഒളിച്ചോടിയത് എന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Woman elopes with 17-year-old, Daughter, Local-News, Marriage, News, Woman, Complaint, Eloped, Probe, Police, Kerala

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരമാണു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Woman elopes with 17-year-old, Daughter, Local-News, Marriage, News, Woman, Complaint, Eloped, Probe, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?