പുകവലി തടയാനെത്തിയ പോലീസുകാരനു നേരെ അക്രമം; 2 പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2018) പൊതുസ്ഥലത്ത് പുകവലിക്കുന്നത് തടയാനെത്തിയ പോലീസുകാരനെ അക്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ ബബീഷ് (28), ബൈജു (29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പൊതുസ്ഥലത്ത് പുകവലിക്കുന്നത് തടയാനെത്തിയ പോലീസുകാരനെ രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Police, Attack, Arrest, Case, Police officer Attacked; 2 arrested.
< !- START disable copy paste -->പൊതുസ്ഥലത്ത് പുകവലിക്കുന്നത് തടയാനെത്തിയ പോലീസുകാരനെ രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Police, Attack, Arrest, Case, Police officer Attacked; 2 arrested.
Powered by Info News For You

Comments
Post a Comment