സൗദിയില്‍ ഹൂതി വിമതരുടെ മിസൈലാക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു

ജിദ്ദ: (www.kvartha.com 10.06.2018) സൗദിയില്‍ ഹൂതി വിമതരുടെ മിസൈലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സൗദി നഗരമായ ജീസാനിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

യമനിലെ ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. ഹൂതികള്‍ ജനവാസ മേഖലകള്‍ മനപ്പൂര്‍വം ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേന പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, News, Jeddah, attack, Rocket attack, Saudi Arabia, Houthi's, Missile Attack Kills 3 in Saudi Arabia, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?