സോഷ്യല്‍ മീഡിയ കമന്റ്‌സിലൂടെ യുവതിയെ അപമാനിച്ചു; അറബ് യുവാവിന് 250,000 ദിര്‍ഹം പിഴ

അബുദാബി: (www.kvartha.com 25.06.2018) സോഷ്യല്‍ മീഡിയയില്‍ കമന്റ്‌സിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ടര ലക്ഷം ദിര്‍ഹം പിഴ. അബൂദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. യുവതിയുടെ പരാതിയില്‍ കോടതി പ്രതിക്ക് നോട്ടീസ് അയച്ചുവെങ്കിലും പ്രതി ഹാജരായിരുന്നില്ല. പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്.

Gulf, UAE, Abu Dhabi

തന്നെ അപമാനിച്ച് കമന്റ് ചെയ്ത പ്രതി നിരവധി പേരെ കമന്റില്‍ മെന്‍ഷന്‍ ചെയ്തുവെന്നും തന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. കമന്റ്‌സ് വിവാദമായതോടെ പ്രതി യുവതിയോട് ക്ഷമ ചോദിച്ചു. യുവതി പ്രതിക്ക് മാപ്പ് നല്‍കിയെങ്കിലും അതിന് മുന്‍പേ തന്നെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The woman said to prosecutors that the tweets in which the defendant tagged many people attracted several reactions from the public. She said that this undermined her reputation in the society.

Keywords: Gulf, UAE, Abu Dhabi





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?