പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് കൗണ്‍സിലിംഗ് ക്ലാസ് 24ന്

കാസര്‍കോട് (www.evisionnews.co): ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റ്, കീം, എയിംസ്, ജിപ്‌മെര്‍, കുസാറ്റ്, കര്‍ണ്ണാടക സി ഇ ടി, സി.പി.ടി തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളെ കുറിച്ചുള്ള വിശദമായ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കുമ്പള, സൂരംബയല്‍ 

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് 24ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയാണ് ക്ലാസ്. പ്രശസ്ത എന്‍ട്രന്‍സ് ട്രെയിനറും കരിയര്‍ കൗണ്‍സിലറുമായ സമീല്‍ അഹമദ് നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അവസരം നല്‍കുക. രജിസ്‌ട്രേഷന് 9995318397, 9447394996 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?