ദിവസത്തിന്റെ ദൈര്‍ഘ്യം കൂടുന്നു, വരു കാലങ്ങളില്‍ 24 മണിക്കൂറിനു പകരം 25 മണിക്കൂറാകാന്‍ പോകുന്നു,കാരണം ചന്ദ്രന്‍
(www.kvartha.com 08/06/2018)ഭൂമിയില്‍ ഇനി ദിവസത്തിന്റെ ദൈര്‍ഘ്യം കൂടുന്നു. വരു കാലങ്ങളില്‍ 24 മണിക്കൂറിനു പകരം 25 മണി മണിക്കൂറുകള്‍ ഉണ്ടാകും. ചന്ദ്രന്‍ പതിയെ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈര്‍ഖ്യം കൂടും. ഇതാണ് ഇപ്പോള്‍ 24 മണിക്കൂര്‍ നിന്നും 25 മണിക്കൂറാകാന്‍ കാരണം.
കൊളുമ്പിയ സര്‍വ്വകലാശാല, വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പഠനത്തില്‍ പറയുന്നത് നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ 18 മണിക്കൂറെ ഉണ്ടായിരുന്നുള്ളു എന്നാണ്. നിലവില്‍ 384,000 കിമി അകലെയാണ് ചന്ദ്രന്‍. എന്നാല്‍ ഓരോ വര്‍ഷവും 3.82 സെന്റി മീറ്റര്‍ ദൂരത്തിലേക്ക് ചന്ദ്രന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സമീപ ഭാവിയില്‍ തന്നെ ദിവസത്തിന്റെ ദൈര്‍ഖ്യം കൂടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, World,Scientist, Earth, Moon,length of the day increases

Powered by Info News For You

Comments
Post a Comment