അസമില്‍ കനത്ത മഴ, വെള്ളപൊക്കം; മരണ സംഖ്യ 23 ആയി
ഗുവാഹതി: (www.kvartha.com 18.06.2018) വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലുണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ ദിവസം ആറ് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ആറ് ജില്ലകളിലായി നാലര ലക്ഷം ജനങ്ങള്‍ പ്രളയകെടുതിയിലാണ്.
സംസ്ഥാനത്തെ പ്രമുഖ നദികളായ ബ്രഹ്മപുത്ര, ധനശ്രീ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുവാഹതിയില്‍ കനത്ത മഴയാണ്. മണിക്കൂറില്‍ 4 മുതല്‍ അഞ്ച് വരെ സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഹോജൈ, കര്‍ബി അങ്‌ലൊങ് വെസ്റ്റ്, ഗോലഘട്ട്, കരിംഗഞ്ച്, ഹൈലകണ്ടി, കചാര്‍ ജില്ലകളെയാണ് പ്രളയം ശക്തമായി ബാധിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ASDMA said over 4.48 lakh people have been affected in Hojai, Karbi Anglong West, Golaghat, Karimganj, Hailakandi and Cachar districts.
Keywords: National, Assam, Flood

Powered by Info News For You

Comments
Post a Comment