'2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ പിന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ല'
ഇന്‍ഡോര്‍: (www.kvartha.com 11.06.2018) 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അധികാരത്തിന് ആര്‍ത്തിയുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തമാസം മധ്യപ്രദേശില്‍ ഉടനീളം യാത്ര എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, Madhya pradesh, News, Hardik Patel, BJP, Election, Hardik Patel to embark on month-long 'awareness' yatra in MP

Powered by Info News For You

Comments
Post a Comment