ചണ്ഡീഗഡില്‍ നിന്നും ഷിം ലയിലേയ്ക്ക് ഇനി 20 മിനിട്ടിന്റെ ദൂരം
ചണ്ഡീഗഡ്: (www.kvartha.com 04.06.2018) ഹിമാചല്‍ പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഷിം ലയും ചണ്ഡീഗഡും തമ്മില്‍ ഇനി 20 മിനിട്ടിന്റെ ദൂരം മാത്രം. ജൂണ്‍ 4 മുതല്‍ ഹെലി ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണിത്. പവന്‍ ഹാന്‍സ് ലിമിറ്റഡുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഒരാള്‍ക്ക് 2,999 രൂപയാണ് നിരക്ക്. 19 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.
ഷിം ലയിലെ ജുബ്ബര്‍ഹതി എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ എട്ട് മണിക്ക് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 8.20ഓടെ ചണ്ഡീഗഡില്‍ എത്തി. ഒന്‍പത് മണിക്കായിരുന്നു തിരിച്ച് ചണ്ഡീഗഡില്‍ നിന്നും ഹെലികോപ്റ്റര്‍ ഷിം ലയ്ക്ക് പറന്നത്. 9.20ഓടെ ഹെലികോപ്റ്റര്‍ ഷിം ലയില്‍ എത്തി.
റോഡുമാര്‍ഗ്ഗം 4 മണിക്കൂറാണ് ഷിം ല ചണ്ഡീഗഡ് യാത്രയ്ക്ക് എടുക്കുക.
മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ ആണ് ഹെലികോപ്റ്റര്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ ടൂറിസം മേഖയില്‍ ഇത് കൂടുതല്‍ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He said the frequency of heli-taxi service would be increased depending on response of the passengers.
Keywords: National, Shimla, Heli Taxi

Powered by Info News For You

Comments
Post a Comment