വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചെത്തി 19കാരിയെ കയറിപ്പിടിച്ചതായി പരാതി; പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2018) വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചെത്തി 19കാരിയെ കയറിപ്പിടിച്ചതായി പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാല്‍ നെല്ലിത്തറയിലെ നാരായണനെതിരെയാണ് 19 കാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
വീട്ടില്‍ ആളില്ലാത്ത സമയം എത്തിയ നാരായണന്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, Police, case, Crime, Top-Headlines, Case against One for abusing woman
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment