ബിരിയാണിക്ക് 190 രൂപയെന്ന് കടക്കാരന്‍; നല്‍കാന്‍ കഴിയില്ലെന്ന് ഉപഭോക്താവ്, പിന്നീട് നടന്നത് മന:സാക്ഷിയെ ഞെട്ടിക്കുന്നത്
കൊല്‍ക്കത്ത: (www.kvartha.com 05.06.2018) ഒരു പ്ലേറ്റ് ബിരിയാണിയുടെ വിലയെ ചൊല്ലിയുള്ള തര്‍ക്കം എത്തിച്ചേര്‍ന്നത് ഉടമയുടെ മരണത്തില്‍. വെസ്റ്റ് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാല്‍ തിങ്കളാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. ഹോട്ടല്‍ ഉടമയായ സഞ്ചയ് മണ്ഡലാണ് ഉപഭോക്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇയാളെ വെടിവച്ചുവെന്ന് കരുതുന്ന ഒരാളെ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപയാണ് ഉടമ വിലയിട്ടിരുന്നത്. ഇതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് കരുതുന്നു.
ബിരിയാണിയുടെ വില സംബന്ധിച്ച് കടയില്‍ ഭക്ഷണം കഴിക്കുവാന്‍ എത്തിയആളും ഉടമയും തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. ഇതേത്തുടര്‍ന്ന് കടയുടമയ്ക്ക് നേരെ ഉപഭോക്താവ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് പോലീസ് മുഹമ്മദ് ഫിറോസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് മോണ്ഡലിനെ വെടിവച്ചതെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി.
സംഭവസമയത്ത് നാല് പേരുണ്ടായിരുന്നുവെന്നും ഇവര്‍ സഹോദരനെ ഭീഷണിപ്പെടുത്തുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിരിയാണിയുടെ വില ചോദിച്ച ഉടനെ വെടിവെച്ചുകൊല്ലുന്ന അവസ്ഥയാണെങ്കില്‍ തങ്ങള്‍ എങ്ങിനെ സമാധാനപരമായി വ്യവസായം നടത്തുമെന്നും സഹോദരന്‍ മാധ്യമങ്ങളോട് ചോദിക്കുന്നു.

Keywords: Bengal Shop Owner Shot Dead for Demanding Rs 190 for a Plate of Biryani, Kolkota, News, Crime, Criminal Case, Police, Arrest, Gun attack, Food, hospital, Treatment, Threatened, National.
Powered by Info News For You

Comments
Post a Comment