ഷാരൂഖ് ഖാന്റെ മകളും കൊല്‍ക്കത്തയുടെ അണ്ടര്‍ 19 താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തില്‍

കൊല്‍ക്കത്ത: (www.kvartha.com 03.06.2018) ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 താരം ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും പ്രണയത്തിലെന്ന് സൂചന.

ഐപിഎല്‍ മത്സരശേഷം ശുഭ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരെയും ചേര്‍ത്തുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. ശുഭ്മാന്‍ ഗില്‍ സുഹാനയുടെ ഹൃദയം കീഴടക്കിയെന്ന റിപോര്‍ട്ടാണ് പുറത്തുവരുന്നത്. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിതാവ് ഷാരൂഖിനൊപ്പം സുഹാനയുമെത്താറുണ്ട്.

 India, National, Sharukh Khan, Gossip, Sports, Cricket, IPL, Love, Bollywood, Cinema, News, National, Entertainment, Who is this young KKR player SRK's daughter Suhana is crushing on?

വിഐപി ബോക്‌സിലിരുന്ന് സുഹാന കളി വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍.

Keywords: India, National, Sharukh Khan, Gossip, Sports, Cricket, IPL, Love, Bollywood, Cinema, News, National, Entertainment, Who is this young KKR player SRK's daughter Suhana is crushing on?



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?