മാതാപിതാക്കള്‍ ജോലിക്കു പോയ സമയം 18 കാരിയെ കാണാതായി
കുമ്പള: (www.kasargodvartha.com 21.06.2018) മാതാപിതാക്കള്‍ ജോലിക്കു പോയ സമയം 18 കാരിയെ കാണാതായതായി പരാതി. കുബണൂര്‍ അഗര്‍ത്തിമൂലയിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം പെണ്‍കുട്ടി താമസസ്ഥലത്തുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ കാണാനില്ലായിരുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Keywords: Kasaragod, Kerala, news, Kumbala, Missing, Police, Investigation, 18 year old goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment