നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം, ഗ്രാന്‍സ്ലാം കിരീടത്തില്‍ 17 തികച്ചു

പാരീസ്: (www.kvartha.com 10.06.2018) ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി റാഫേല്‍ നദാല്‍. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ എതിരില്ലാത്ത സെറ്റിനാണ് നദാല്‍ കീഴടക്കിയത്. സ്‌കോര്‍: 6-4, 6-3, 6-2. ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം നേടിയതോടെ കരിയറില്‍ 17 ഗ്രാന്‍ഡ്സ്ലാം നോട്ടമായി. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പതിനൊന്നാം കിരീടമാണിത്.

സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ 4-6, 1-6, 2-6നു തകര്‍ത്താണു നദാല്‍ ഫൈനലിലെത്തിയത്. ഈ കിരീടനേട്ടത്തോടെ ഒരു ഗ്രാന്‍ഡ്സ്ലാമില്‍ ഏറ്റവുമധികം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും നദാലിനായി.



Keywords: World, News, Sports, Tennis, Rafeal Nadal, Paris, England, London, Rafael Nadal claims record-extending 11th French Open title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?