അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സില്‍

കൊച്ചി: (www.kasargodvartha.com 02.06.2018) അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വലകാത്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ ഔദ്യാദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.

നിരവധി ഐ എസ് എല്‍-ഐ ലീഗ് ടീമുകളുടെ ഓഫറുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ധീരജ് ബ്ലാസ്റ്റേര്‍സിനെ തിരഞ്ഞെടുത്തത്. അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ധീരജ് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്.

Kerala, Kochi, news, Sports, Football, Kerala Blasters, Dheeraj Singh, Dheeraj Singh signed by Kerala Blasters

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, news, Sports, Football, Kerala Blasters, Dheeraj Singh, Dheeraj Singh signed by Kerala Blasters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?