ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് 17 മരണം

മൈന്‍പുരി(യുപി): (www.kvartha.com 13.06.2018) യുപിയിലെ മൈന്‍പുരിയിലുണ്ടായ ബസ് അപകടത്തില്‍ 17 മരണം. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

എഴുപതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ജയ്പൂരില്‍ നിന്നും ഫറൂഖാബാദിലേയ്ക് പോവുകയായിരുന്നു ബസ്.  പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം.

17 killed in bus accident in Uttar Pradesh’s Mainpuri

ബസ് ഡ്രൈവര്‍ക്ക് ഇടതുകാല്‍ നഷ്ടമായി. സൈഫൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഡ്രൈവര്‍. കൂലിപണിക്കാരായ യാത്രക്കാരായിരുന്നു ബസില്‍ ഭൂരിഭാഗവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “As of now, 17 people have been killed, while 20 other sustained injuries. The bus driver has lost his left leg and is currently admitted to a hospital in Saifai,” the ASP said.

Keywords: National, Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?