കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി; കോണ്‍ഗ്രസില്‍ നിന്ന് 15 പേരും ദളില്‍ നിന്ന് എട്ടുപേരും മന്ത്രിമാരായേക്കും; യു പിക്ക് പുറത്ത് ആദ്യമായി ബിഎസ്പിക്കും മന്ത്രിസ്ഥാനം
ബംഗളൂരു: (www.kvartha.com 06.06.2018) കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസില്‍ നിന്ന് 15 പേരും ദളില്‍ നിന്ന് എട്ടുപേരും മന്ത്രിമാരായേക്കും. ഇത്തവണ ആദ്യമായി യു പിക്ക് പുറത്ത് ആദ്യമായി ബിഎസ്പിക്കും മന്ത്രിസ്ഥാനം ഉണ്ട്. മേയ് 23ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.രേവണ്ണയാണു ഗവര്‍ണര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആര്‍.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുര്‍, ഡി.കെ.ശിവകുമാര്‍, ജി.ടി.ദേവഗൗഡ, കെ.ജെ.ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് ഇപ്പോഴും തുടരുന്നു.
ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയാണു കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു കൂടെ ലക്ഷ്യമിട്ടാണു കോണ്‍ഗ്രസിന്റെ നീക്കം.

Keywords: Karnataka: CM Kumaraswamy’s brother HD Revanna, Congress’s DK Shivakumar take oath as ministers, Bangalore, News, Politics, Cabinet, Karnataka, Chief Minister, Congress, National.
Powered by Info News For You

Comments
Post a Comment