15 കാരനെ ഒരുമാസത്തോളം പ്രലോഭിപ്പിച്ച് പീഡിപ്പിച്ച അയല്‍വാസിയായ യുവതി പിടിയില്‍

വിജയവാഡ: (www.kvartha.com 10.06.2018) 15 കാരനെ ഒരുമാസത്തോളം പ്രലോഭിപ്പിച്ച് പീഡിപ്പിച്ച അയല്‍വാസിയായ യുവതി പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പീഡിപ്പിച്ച കേസില്‍ 45 കാരിയായ അയല്‍വാസി സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അവരുടെ വീട്ടില്‍ നിന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു പിടികൂടുകയായിരുന്നു.



കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. ഒരു മാസത്തിലേറെയായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.

Keywords: India, National, News, Youth, Boy, Molestation, Arrested, Women, Minor boy allegedly raped in Vijayawada, 45-year-old woman arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?