ദുബൈയില്‍ 15 മീറ്റര്‍ താഴ്ചയുള്ള കുഴിയിലേയ്ക്ക് കാര്‍ മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി

ദുബൈ: (www.kvartha.com 18.06.2018)  പതിനഞ്ച് മീറ്റര്‍ താഴ്ചയിലേയ്ക്ക് വീണ കാറിലുണ്ടായിരുന്ന ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ച കുഴിയിലേയ്ക്കാണ് കാര്‍ വീണത്. അല്‍ ഖവനീജ് ജില്ലയിലാണ് സംഭവം.

Gulf, UAE, Dubai

കാറില്‍ നിന്നും പുറത്തെടുത്ത ഡ്രൈവറെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏണി വഴി കുഴിയിലിറങ്ങി പുറത്തെടുത്ത ഡ്രൈവറെ വ്യോമമാര്‍ഗമാണ് ആശുപത്രിയിലെത്തിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Emergency workers lift a vehicle that fell into a 15-metre hole at a construction site in Dubai's Khawaneej district on Friday.  Dubai Civil Defence / Supplied

Keywords: Gulf, UAE, Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?