നഗരത്തില്‍ ഭ്രാന്തന്‍ നായയുടെ വിളയാട്ടം; കടിയേറ്റ 15 പേര്‍ ആശുപത്രിയില്‍
കാസര്‍കോട്: (www.kasargodvartha.com 10.06.2018) നഗരത്തില്‍ ഭ്രാന്തന്‍ നായയുടെ വിളയാട്ടം. കടിയേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലും പ്രസ്‌ക്ലബ് ജംഗ്ഷനിലുമായി ഭ്രാന്തന്‍ നായ പരാക്രമം കാട്ടിയത്.
പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് നിരവധി പേരെ കടിച്ച നായ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലൂടെ ഓടിപ്പോവുകയും കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചുപരിക്കേല്‍പിക്കുകയുമായിരുന്നു.
കടിയേറ്റ 15 കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരാക്രമം കാട്ടിയ പട്ടിയെ നഗരത്തില്‍ വെച്ച് ആള്‍കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Dog, Dog bite, Street dog, hospital, Injured, General-hospital, Dog Bite; 15 hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Dog, Dog bite, Street dog, hospital, Injured, General-hospital, Dog Bite; 15 hospitalized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment