15കാരനായ വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയ 28കാരിയായ അധ്യാപിക പിടിയില്‍; പിടിയിലാകുമ്പോള്‍ 8മാസം ഗര്‍ഭിണി

ടെക്‌സാസ്: (www.kvartha.com 16.06.2018) 15കാരനായ വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയ 28കാരിയായ അധ്യാപിക പിടിയില്‍. പിടിയിലാകുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. റാണോക്കിലെ റ്റിഡ്‌വെല്‍ സ്‌കൂളിലെ കാതറിന്‍ ഹാര്‍പ്പര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. ഇവിടുത്തെ ഇംഗ്ലീഷ് അധ്യാപികയാണ്‌. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും വിദ്യാര്‍ത്ഥിയുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടി ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.

Pregnant teacher arrested for having immoral relation with teen student, News, Crime, Criminal Case, Teacher, Arrested, Secret, Message, Police, World

ആറു വര്‍ഷം തടവും 10 വര്‍ഷം ധാര്‍മ്മിക വിചാരണയ്ക്കും കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥിയും ടീച്ചറും ചാറ്റിങിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും കൈമാറിയിരുന്നു. കുട്ടിയുമായുള്ള അടുപ്പം മുതലാക്കി ഇവര്‍ പലപ്പോഴും കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വിവരം കാട്ടി ആരോ സ്‌കൂള്‍ അധികൃതര്‍ക്ക് അജ്ഞാത സന്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും വിവരം പുറത്തറിയുകയുമായിരുന്നു.

Keywords: Pregnant teacher arrested for having immoral relation with teen student, News, Crime, Criminal Case, Teacher, Arrested, Secret, Message, Police, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?