സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ നിന്നും വ്യാജരേഖ നല്‍കി 14 ലക്ഷം തട്ടി; പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 10.06.2018) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ കാസര്‍കോട് ശാഖയില്‍ നിന്നും വ്യാജരേഖ നല്‍കി 14 ലക്ഷം തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ചീഫ് മാനേജര്‍ മനോജാണ് പരാതിയുമായി പോലീസിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നായിക്കാപ്പിലെ സുരേന്ദ്രനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വീട് നിര്‍മിക്കാനെന്ന് പറഞ്ഞാണ് ബാങ്കില്‍ നിന്നും സുരേന്ദ്രന്‍ ലോണെടുത്തത്. തുടര്‍ന്ന് തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheating, Police, Investigation, case, complaint, Bank, Bank Loans, 14 lakh cheated from Bank; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheating, Police, Investigation, case, complaint, Bank, Bank Loans, 14 lakh cheated from Bank; complaint lodged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment