ബന്ധുക്കളായ രണ്ട് കുട്ടികള്‍ കുളത്തില്‍വീണ് മരിച്ചു; ഒരാള്‍ ഷോക്കേറ്റ് മരിച്ചു, മഴക്കെടുതിയില്‍ മരണം 14 ആയി
കോഴിക്കോട്: (www.kvartha.com 10.06.2018) സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 14 ആയി. ഞായറാഴ്ച മാത്രം അഞ്ചോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം. വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തോട്ടത്തില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹിലും കളരിക്കല്‍ ശിഹാബിന്റെ മകള്‍ സന ഫാത്തിമയുമാണ് മരിച്ചത്.
ഇടുക്കി അടിമാലിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാറക്കുടി സിറ്റി സ്വദേശി കോമയില്‍ ബിജുവാണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്ത് പൊട്ടിവീണ വൈദ്യുത ലൈനില്‍ തട്ടി കാട്ടായികോണം ശാസ്താവട്ടം സ്വദേശി ശശിധരരും കഴിഞ്ഞ ദിവസം കാറ്റില്‍ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട ആറന്മുള്ള പാറപ്പാട്ട് അജീശിന്റെ മകള്‍ അക്ഷയ് (എട്ട്) ഉം രാവിലെ മരിച്ചിരുന്നു.
ബന്ധുക്കളായ കുട്ടികളാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കുളത്തില്‍വീണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Keywords: Kerala, Kozhikode, Death, Rain, News, Idukki, 14 died in heavy rain, Idukki, Wayanad,

Powered by Info News For You

Comments
Post a Comment