യെമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍; 140 പേര്‍ കൊല്ലപ്പെട്ടു

സന: (www.kvartha.com 05.06.2018) യെമനില്‍ അറബ് സഖ്യത്തിന്റെ വ്യോമാക്രമണങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. ഹൂതി ശക്തികേന്ദ്രങ്ങളായ അല്‍ ഹുസൈനിയ, സുബൈദ്, തഹിത, ഹേയസ് ജില്ലയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്.

ഹൂതി വിമതര്‍ യുദ്ധോപകരണങ്ങളുമായി സമീപത്തെ മല നിരകളില്‍ അഭയം തേടിയെന്നാണ് റിപോര്‍ട്ട്.

Air strikes

ചെങ്കടല്‍ തീരത്തുള്ള ഹൂതികളുടെ പല കേന്ദ്രങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്നു. അല്‍ ദുരൈഹാമി, അല്‍ ഹസ്സനിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൂതി സേനയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The militias are retreating on various battlefronts as a result of the rapid advance of pro-government forces towards Hodeidah to clear it from the coup perpetrators and abort their schemes in Yemen.

Keywords: World, Yemen, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?