കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് 11കാരിക്ക് ദാരുണാന്ത്യം
കൊല്ലം: (www.kvartha.com 29.06.2018) കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് 11കാരിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ കൊല്ലം ചവറയിലുണ്ടായ അപകടത്തിലാണ് 11 വയസുകാരി മരിച്ചത്. തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് സമീപം ചോയ്‌സില്‍ ജോസഫിന്റെ മകള്‍ മരിയ ജോസഫ് ആണ് മരിച്ചത്.
ജോസഫും കാറിലുണ്ടായിരുന്നു. അമ്മ സോണിയ (37) ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. മരിയ വൈകിട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
Keywords: Kerala, Kollam, Accident, Accidental Death, Child, Car, hospital, Injured, Thiruvananthapuram, 11 year old girl dies in accident

Powered by Info News For You

Comments
Post a Comment