മുന്‍നിര ബ്രാന്‍ഡുകളായ ഗ്രീന്‍വാലി, അക്വാഫെയര്‍, അശോക, മൗണ്ട് മിസ്റ്റ്, എം സി ഡുവല്‍ തുടങ്ങി 10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇകോളി ബാക്ടീരിയ കണ്ടെത്തി; പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം: (www.kvartha.com 26.06.2018) മുന്‍നിര ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തില്‍ ബാക്ടീരിയ കണ്ടെത്തി. ഗ്രീന്‍വാലി, അക്വാഫെയര്‍, അശോക, മൗണ്ട് മിസ്റ്റ്, എം സി ഡുവല്‍ തുടങ്ങി 10 കമ്പനികളുടെ കുപ്പി വെള്ളത്തിലാണ് ഇകോളി ബാക്ടീരിയ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഗ്രീന്‍വാലി, അക്വാഫെയര്‍, അശോക, മൗണ്ട് മിസ്റ്റ്, എം സി ഡുവല്‍, ബ്ലൂ മിന്‍ഗ്, ഡിപ്പോമാറ്റ്, ബ്രിസോള്‍, ഗോള്‍ഡണ്‍വാലി നെസ്റ്റ് തുടങ്ങിയ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Drinking Water, Food, e coli bacteria, e coli bacteria found in major brands of drinking water


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?