കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം; ഭാര്യ നീനുവിന്റെ പഠനചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: (www.kvartha.com 13.06.2018) സ്‌നേഹിച്ച പെണ്ണിനെ കെട്ടിയതിന്റെ പേരില്‍ ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്കിരയായി മരിച്ച കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം എടുത്ത് വീടുവയ്ക്കാനുള്ള സഹായമാണ് നല്‍കുന്നത്.
ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന് പഠനത്തിനുള്ള സഹായവും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. കെവിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala 'honour killing': State government announces Rs 10 lakh ex gratia for Kevin's family, Family, Compensation, News, Trending, Wife, Study, Kodiyeri Balakrishnan, Kerala.

Powered by Info News For You

Comments
Post a Comment