ഞായറാഴ്ച രാവിലെ 10 മണിക്ക് ബോംബ് പൊട്ടുമെന്ന് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: (www.kvartha.com 09.06.2018) ഞായറാഴ്ച രാവിലെ 10 മണിക്ക് ബോംബ് പൊട്ടുമെന്ന് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച വൈകുന്നേരമാണ് ചാക്കോച്ചന്റെ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ''നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജില്‍ ഞാനൊരു ബോംബിടും, കാണാട്ടോ'' എന്നാണു കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ കുഞ്ചാക്കോ ഇടാന്‍ പോകുന്ന ബോംബ് ഏതാണ് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച പ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്. ചിലര്‍ അറിയിപ്പിനെ തമാശയായി കണ്ടപ്പോള്‍ ചിലര്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണോ എന്നു ചോദിക്കുന്നുണ്ട്. സംവിധായകനാകാന്‍ പോകുകയാണോ എന്ന ചോദ്യവും മറ്റു ചിലര്‍ ഉന്നയിക്കുന്നുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Cinema, Entertainment, Facebook, News, Kunjacko Boban, Fans eagerly waiting for kunjakko boban's FB post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?