ബംഗളൂരുവില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്ത്
ബംഗളൂരു: (www.kvartha.com 15.06.2018) ബംഗളൂരുവില്‍ ഇന്ത്യയുമായി അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്തായി. ബോളിംഗ് നിരയില്‍ അഫ്ഗാന്‍ കാഴ്ചവച്ച പ്രകടനം ബാറ്റിംഗില്‍ പ്രതിഫലിപ്പിക്കാത്തത് ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യ 365 റണ്‍സിന്റെ കൂറ്റന്‍ ലീഡില്‍ നില്‍ക്കുകയാണ്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ തുടര്‍ച്ചയായി പെയ്ത കൂറ്റന്‍ സിക്‌സിലും രണ്ട് ബൗണ്ടറിയുടേയും പുറത്താണ് അഫ്ഗാന്‍ നൂറ് കടന്നത്.
മുജീബുര്‍ റഹ്മാന്‍ പുറത്തായതോടെ അഫ്ഗാന്റെ ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണ് അഫ്ഗാനെ എറിഞ്ഞ് തകര്‍ത്തത്. അവസാനം അവശേഷിച്ച വിക്കറ്റ് ഉമേഷ് യാദവും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India dismiss Afghanistan for 109 in first innings of Bengaluru Test, Bangalore, News, Cricket Test, Sports, Afghanistan, National.

Powered by Info News For You

Comments
Post a Comment