ചാര്‍ജെടുത്തയുടന്‍ 'പണി തുടങ്ങി' കോസ്റ്റല്‍ സിഐ; കടത്താന്‍ ശ്രമിച്ച 1,000 ചാക്ക് പൂഴി പിടികൂടി, സംഘം ഓടിരക്ഷപ്പെട്ടു
കുമ്പള: (www.kasargodvartha.com 10.06.2018) ചാര്‍ജെടുത്തയുടന്‍ പണി തുടങ്ങി കോസ്റ്റല്‍ സിഐ. കടത്താന്‍ ശ്രമിച്ച 1,000 ചാക്ക് പൂഴി പിടികൂടി. സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കുമ്പള നാങ്കി കടപ്പുറത്ത് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷിറിയ കോസ്റ്റല്‍ പോലീസ് മണല്‍ വേട്ട നടത്തിയത്. ഏതാനും ദിവസം കോസ്റ്റല്‍ സിഐയായി സുരേഷ് ബാബു ചുമതലയേറ്റത്.
സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ മണല്‍ മാഫിയ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് സുരേഷ് ബാബു കോസ്റ്റല്‍ സിഐയായി ചുമതലയേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, sand mafia, 1,000 Sand Sack seized from Nangi Beach
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment