കനത്തെ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍; 10 പേര്‍ മരിച്ചു

ഐസ്വാള്‍:(www.kasargodvartha.com 05/06/2018) മിസോറാമില്‍ ലങ്ലാവന്‍ മേഖലയില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് സ്ത്രീകള്‍ അടക്കം 10 പേര്‍ മരിച്ചു. ഒരു ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ ഇവിടെ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളില്‍പെട്ട നാലു പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലങ്ങ്ലി ജില്ലാ ദുരന്ത നിവാരണ സേനയും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

News, National, Death, Obituary, Rain, Landslide in Mizoram kills 10

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Death, Obituary, Rain, Landslide in Mizoram kills 10


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?