നടുറോഡില്‍ ഒമ്പത് വയസുകാരിക്ക് നേരെ പീഡന ശ്രമം; സംഭവം സാക്ഷര കേരളത്തില്‍
ശാസ്താംകോട്ട: (www.kvartha.com 26.05.2018) നടുറോഡില്‍ ഒമ്പത് വയസുകാരിക്ക് നേരെ പീഡന ശ്രമം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ നടുറോഡില്‍ വെച്ച് ഒമ്പത് വയസുകാരിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആഞ്ഞിലിമൂട് സ്വദേശി ബെന്‍സാണ് പിടിയിലായത്.
സംഭവത്തെ തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആഞ്ഞിലിമൂട് സ്വദേശി ബെന്‍സാണ് പിടിയിലായത്.
Keywords: Kerala, News, Molestation attempt, Child, Youth, Kollam, Molestation attempt against 9 year old girl
Powered by Info News For You

Comments
Post a Comment