'തടിയൂരപ്പ';യെദ്യൂരപ്പ രാജിവെച്ചു; ബി ജെ പിയുടെ രാഷ്ട്രീയ നാടകത്തിന് നാണംകെട്ട പര്യവസാനം

ബെംഗളൂരു; (www.kvartha.com 19.05.2018) വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്ര സ്ഥാനം രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്.

നേരത്തെ തന്നെ 13 പേജുള്ള രാജി പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കി വെച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

National, Karnataka, News, B.S.Yeddyurappa, CM, Resignation, Resigned, Karnataka; Yeddyurappa resigned from CM position

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, News, B.S.Yeddyurappa, CM, Resignation, Resigned, Karnataka; Yeddyurappa resigned from CM position


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?