വിമാനങ്ങള്‍ നേര്‍ക്കുനേര്‍! ആകാശദുരന്തം ഒഴിവായത് തലനാഴിരയ്ക്ക്

ചെന്നൈ: (www.kvartha.com 25.05.2018) കഴിഞ്ഞദിവസം ചെന്നൈയില്‍ ആകാശദുരന്തം ഒഴിവായത് തലനാഴിരയ്ക്ക്. വ്യോമസേനയുടെ വിമാനവും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രാവിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. സമയോചിത ഇടപെടലിലൂടെയാണ് വന്‍ ദുരന്തം വഴിമാറിയത്.

മെയ് 21ന് രാത്രി 9.49നായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്ന് ഉയര്‍ന്ന ഇരുവിമാനങ്ങളും 300 അടി ഉയരത്തില്‍ എത്തിയപ്പോള്‍ മുഖാമുഖം വരികയായിരുന്നു. ഉടനെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റിന് ഓട്ടോ ജനറേറ്റഡ് സംവിധാനം വഴി വിമാനം ഉയര്‍ത്താന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു.

National, chennai, News, plane, Indigo Airlines, Air Force, Air Accident, Indigo, IAF planes avert mid-air collision over Chennai

സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ ഏവിയേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറലിന് പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, chennai, News, plane, Indigo Airlines, Air Force, Air Accident, Indigo, IAF planes avert mid-air collision over Chennai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?