ഈ ചൂടിന് സാരിയുടുത്ത് നടക്കുന്ന പെണ്ണുങ്ങളെ സമ്മതിക്കണം; അനുഭവത്തിന്റെ വെളിച്ചത്തില്‍ നടന്‍ ജയസൂര്യ പറയുന്നു
തൊടുപുഴ: (www.kvartha.com 03.05.2018) നായകന്‍ തൊട്ട് വില്ലന്‍ വരെ സകല വേഷങ്ങളിലുമെത്തി പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ ജയസൂര്യ ഇത്തവണയെത്തുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍. മേരിക്കുട്ടിയുടെ ആദ്യരാത്രി എന്ന സിനിമയിലാണ് ജയസൂര്യ ട്രാന്‍ജെന്‍ഡര്‍ വേഷത്തിലെത്തുന്നത്. വേനല്‍ കാലത്ത് സാരിയുടുത്ത് അഭിനയിക്കുന്നത് ശ്രമകരമാണെന്നാണ് ജയസൂര്യയുടെ പക്ഷം. കൊടും ചൂടില്‍ സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെ നമിക്കുന്നുവെന്നും ഒടുവില്‍ ജയസൂര്യ പറഞ്ഞു.
ഭാര്യയാണ് ജയസൂര്യയ്ക്ക് വേണ്ടി കോസ്റ്റിയൂം ചെയ്തത്. ജൂണ്‍ പതിനഞ്ചിന് മേരിക്കുട്ടി പ്രേക്ഷകരിലേക്കെത്തും.
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ചിത്രത്തില്‍ ജുവല്‍ മേരിയാണ് ജയസൂര്യയുടെ നായികയാകുന്നത്. ഡ്രീംസ് ആന്‍ഡ്ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Idukki, News, Cinema, Entertainment, Jayasurya, Trending, Jayasurya In Transgender Role

Powered by Info News For You

Comments
Post a Comment