ലോകകപ്പ് പൂരത്തിന് തിരിതെളിയാന്‍ ആഴ്ച്ചകള്‍; ഏഷ്യന്‍ പടക്കുതിരകളായ ജപ്പാന്‍ ടീമിനെ പ്രഖ്യാപിച്ചു
ടോക്കിയോ: (www.kvartha.com 18.05.2018) പൊടിപാറുന്ന ലോകകപ്പ് പൂരത്തിന് കൊടിയേറാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഏഷ്യന്‍ പടക്കുതിരകളായ ജപ്പാന്‍ തങ്ങളുടെ 27 അംഗ ടീമിനെ തിരഞ്ഞെടുത്തു. ഈ 27 അംഗ ടീമില്‍ നിന്നാണ് അവസാന 23 അംഗ ടീമിനെ തിരെഞ്ഞെടുക്കുന്നത്. പരിശീലകന്‍ നിഷിനോയാണ് ടീമിനെ പ്രഖ്യാപിച്ചത്.
പരിക്കിന്റെ പിടിയിലുള്ള ഷിന്‍ജി കഗാവയെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കഗാവയും കെയ്‌സുക്കി ഹോണ്ടയുമടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ജപ്പാനിലേക്ക് വിമാനം കയറുന്നത്.
ഗോള്‍കീപ്പര്‍മാര്‍: കവാശിമ, ഹിഗാഷിഗൂച്ചി, നക്കാമുറ
ഡിഫന്‍ഡര്‍മാര്‍: നഗാട്ടോമോ, മക്കിനോ, യോഷിദ, എച്ച് സക്കായി, ജി സക്കായി, ഷോജി, എന്‍ഡോ, ഉയേഡ
മിഡ്ഫീല്‍ഡര്‍മാര്‍: ഹസെബെ, ഇഡെഗുച്ചി, ഒയാമ, ഹോണ്ട, ഇനുയി, കഗാവ, യമഗുച്ചി, ഹരഗുച്ചി, ഉസാമി, ഷിബസാക്കി, ഒഷിമ, മിസാവോ
ഫോര്‍വേഡുകള്‍: ഒക്കസാക്കി, ഒസാക്കോ, മുട്ടോ, അസാനോ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Japan, Tokyo, News, World Cup, Sports, Football, Team, Japan announced their squad for world cup 2018

Powered by Info News For You

Comments
Post a Comment