പള്ളി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

ബദിയടുക്ക: (www.kasargodvartha.com 18.05.2018) പള്ളി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. അഡ്യനടുക്ക, റഹ് മാനിയ ജുമാമസ്ജിദിലെ ഇമാം പുത്തൂരിലെ അസിന്റെ ബൈക്കാണ് കാണാതായത്. ഇതു സംബന്ധിച്ച് അസിന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 15ന് ബൈക്ക് പള്ളിവളപ്പില്‍ നിര്‍ത്തിയിട്ട് പുത്തൂരിലേക്ക് പോയതായിരുന്നു. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാത്ത കാര്യം അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Bike-Robbery, Badiyadukka, Bike robbed from Masjid compound< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?