ഫേസ്ബുക്ക് സുഹൃത്ത് ഒന്നിലേറെ തവണ ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യുവതി
ഗുര്‍ഗാവൂണ്‍: (www.kvartha.com 26.05.2018) ഫേസ്ബുക്ക് സുഹൃത്ത് ഒന്നിലേറെ തവണ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഗുര്‍ഗാവൂണ്‍ സെക്ടര്‍ 5 സ്വദേശിനിയായ 23 കാരിയാണ് പരാതിയുമായി എത്തിയത്. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ ഫരീദാബാദ് സ്വദേശിയായ രാഹുല്‍ ആണ് പ്രതി.
ഏപ്രിലില്‍ പ്രതി തന്നെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ ബോധരഹിതയാക്കിയെന്നും യുവതി പരാതില്‍ പറയുന്നു. അവിടെ വെച്ച് രാഹുല്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് പലപ്പോഴും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി ശാരീരിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Woman has alleged that a man she met and befriended on Facebook about a year ago abused her several times. She also alleged that she was blackmailed after the accused made a video of the act, PTI reported.
Keywords: National, Abuse, Facebook

Powered by Info News For You

Comments
Post a Comment