നിപ; സംശയത്തിലായിരുന്ന രണ്ടുപേരുടെ റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: (www.kvartha.com 25.05.2018) നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരുവര്‍ക്കും നിപയില്ലെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
കോട്ടയം കടത്തുരുത്തിയില്‍ ബന്ധുവിന്റെ വിവാഹനിശ്ചയത്തിനെത്തിയ 57-കാരനായ പേരാമ്പ്ര സ്വദേശിയെയാണ് നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത, സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, Health, Trending, Nipah Virus, Report, Kottayam Medical College, No nipah in kottayam

Powered by Info News For You

Comments
Post a Comment