യു എ ഇയിലെ പെട്രോള്‍ വില അടുത്ത മാസം ഏറ്റവും കൂടിയ നിരക്കില്‍
ദുബൈ: (www.kvartha.com 29.05.2018) ജൂണില്‍ പെട്രോള്‍ വില ഏറ്റവും കൂടിയ നിരക്കില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു എ ഇയില്‍ ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 2015ന് ശേഷം ഇതാദ്യമായാണ് പെട്രോള്‍ നിരക്ക് ഇത്രയും എത്തുന്നത്.
98 അണ്‍ലീഡഡ് പെട്രോളിന്റെ (സൂപ്പര്‍) വില ലിറ്ററിന് 2.49 ദിര്‍ഹത്തില്‍ നിന്നും 2.63 ആക്കി. 14 ഫില്‍സിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 91 അണ്‍ലീഡഡ് (ഇ-പ്ലസ്)ന്റെ വില 2.30 ദിര്‍ഹത്തില്‍ നിന്നും 2.44 ദിര്‍ഹമായി ഉയര്‍ന്നു.
ഡീസല്‍ വില 2.71 ദിര്‍ഹമാണ്. മേയില്‍ ഇത് 2.56 ആയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The diesel price for the month of June has been set at Dh2.71 for the next month as compared to Dh2.56 for this month.
Keywords: Gulf, UAE, Petrol

June fuel prices have been released by the UAE Fuel Price Committee – visit our app and be the first to know any pricing updates. https://t.co/UPuW8Acc4W pic.twitter.com/T01dEE6CAK— ADNOC Distribution (@ADNOCdist) May 28, 2018
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The diesel price for the month of June has been set at Dh2.71 for the next month as compared to Dh2.56 for this month.
Keywords: Gulf, UAE, Petrol
Powered by Info News For You

Comments
Post a Comment