പുത്തന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഉടന്‍ ഉപയോക്താക്കളിലേക്ക്
(www.kvartha.com 21.05.2018) ഉപയോക്താക്കളുടെ മനംകവരുന്ന പുത്തന്‍ ഫീച്ചറുമായി സോഷ്യല്‍മീഡിയ ഭീമന്‍ വാട്ട്‌സ്ആപ്പ് രംഗത്ത്. ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാനിരിക്കുന്നത്. ഐ ഒ എസിലും ആന്‍ഡ്രോയിഡിലും ഈ സേവനം ലഭ്യമാവും. വാട്ട്സ്ആപ്പിന്റെ ഐ ഒ എസ് 2.18.52 വേര്‍ഷനിലും ആന്‍ഡ്രോയിഡ് ബീറ്റ 2.18.145 വേര്‍ഷനിലും അതിന് മുകളിലുള്ളവയിലുമാണ് സേവനം ലഭ്യമാവുക.
പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ മൂന്നു പേര്‍ക്കാണ് ഒരേ സമയം വീഡിയോ കോള്‍ നടത്താനാവുക. സേവനം സ്ഥിരമായ ശേഷം വീഡിയോ കോള്‍ നടത്താവുന്നവരുടെ എണ്ണം നാലാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Technology, News, Social Network, Whatsapp, Users, Feature, Group Video Calling, Android, IOS, New feature introduced by whatsapp

Powered by Info News For You

Comments
Post a Comment