ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
മസ്‌കത്ത്: (www.kasargodvartha.com 14.05.2018) ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി തുഷാര്‍ നടേശന്‍ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ മസ്‌കത്ത് - സൂര്‍ റോഡിലാണ് അപകടമുണ്ടായത്. തുഷാര്‍ ഓടിച്ച കാര്‍ ട്രെയിലറിന് അടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തുഷാര്‍ തത്ക്ഷണം മരണപ്പെട്ടു. ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു തുഷാര്‍. സൂറില്‍ നിന്നും ജോലി കഴിഞ്ഞ് മസ്‌കത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Accidental-Death, Oman, Kerala-man-died-in-road-accident at Oman < !- START disable copy paste -->
Keywords: Gulf, news, Top-Headlines, Accidental-Death, Oman, Kerala-man-died-in-road-accident at Oman < !- START disable copy paste -->
Powered by Info News For You

Comments
Post a Comment