പ്ലസ് വണ്‍ പരീക്ഷാ ഫലം തിങ്കളാഴ്ച്ച

തിരുവനന്തപുരം: (www.kvartha.com 27.05.2018) കേരളാ പ്ലസ് വണ്‍ പരീക്ഷാ ഫലം തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. അഞ്ചുമണിക്കാണ് ഫലപ്രഖ്യാപനം. എന്‍ ഡി ടി വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ https://ift.tt/1d9TP6d, www.dhsekerala.gov.in. എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.

ഇതു കൂടാതെ iExams എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും റിസല്‍ട്ട് അറിയാന്‍ സാധിക്കുമെന്ന് ഹയര്‍സെക്കണ്ടറി എക്സാമിനേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Kerala, Thiruvananthapuram, News, Education, Examination, Result, Plus One, Kerala Plus One or Higher Secondary Class 11 results will be released on May 28

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Education, Examination, Result, Plus One, Kerala Plus One or Higher Secondary Class 11 results will be released on May 28


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?