നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുസമീപം മണ്ണിടിഞ്ഞ് വീണ് മൂന്നു തൊഴിലാളികളെ കാണാതായി

കോഴിക്കോട്: (www.kvartha.com 03.05.2018) മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികളെ കാണാതായി. കോഴിക്കോട് ജില്ലയിലാണ് അപകടമുണ്ടായത്. റാം മനോഹര്‍ റോഡിനരികിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപമാണ് മണ്ണിടിഞ്ഞു വീണ് അപകടം ഉണ്ടായത്. മൂന്നു ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ട് കാണാതായത്.

അപകടത്തില്‍പ്പെട്ട എട്ടുപേരില്‍ അഞ്ചു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Kerala, Kozhikode, News, Labours, Missing, Soil erosion, Building, Construction, Soil Erosion Near Building In construction; 3 Missing

Kerala, Kozhikode, News, Labours, Missing, Soil erosion, Building, Construction, Soil Erosion Near Building In construction; 3 Missing

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Labours, Missing, Soil erosion, Building, Construction, Soil Erosion Near Building In construction; 3 Missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?