പേരുകേട്ട പുലികളെ കട്ടപുറത്തിരുത്തി ഫ്രാന്‍സ്; ബെന്‍സേമയും ആന്റണി മാര്‍ഷ്യലും കോമനും പയെറ്റും ലകാസറ്റെയും ലോകകപ്പ് ടീമിലില്ല
പാരിസ്: (www.kvartha.com 18.05.2018) പേരുകേട്ട പുലികളെ കട്ടപ്പുറത്തിരുത്തി റഷ്യയിലേക്കുള്ള ഫ്രാന്‍സിന്റെ ലോകകപ്പ് സംഘത്തെ പ്രാഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ കരീം ബെന്‍സേമയും ആന്റണി മാര്‍ഷ്യലും ദിമിത്രി പായെറ്റും കിങ്ങ്സ്ലി കോമനും ലക്കാസറ്റെയും ടീമിലിടംപിടിച്ചില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യൂറോപ്പാ ലീഗ് ഫൈനല്‍ മത്സരത്തിനിടെ ഏറ്റ പരിക്കാണ് പായെറ്റിന് വിനയായത്. അതേസമയം സെവിയ്യ മധ്യനിരതാരം എന്‍സോസിയും സ്റ്റുട്ഗര്‍ട്ട് താരം പവാര്‍ദും അപ്രതീക്ഷിതമായി ടീമിലിടം നേടി.
ഗ്രീസ്മാനും ഡെംബലയും എംബാപ്പെയും ജിറൂദും പോഗ്ബയും അടക്കമുള്ള വമ്പന്‍ താരനിരയുമായിട്ടാണ് ഫ്രാന്‍സ് ഇത്തവണ ലോകകപ്പിനൊരുങ്ങുന്നത്.
ടീം
ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡണ്ട, അല്‍ഫോണ്‍സ് അറോ
ഡിഫന്‍ഡര്‍മാര്‍: ജിബ്രില്‍ സിഡിബെ, ബെഞ്ചമിന്‍ പവാര്‍ദ്, റാഫേല്‍ വറാനെ, പ്രസ്‌നെല്‍ കിംപെമ്പെ, ആദില്‍ റാമി, സാമുവേല്‍ ഉംറ്റിറ്റി, ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ മെന്‍ഡി
മിഡ്ഫീല്‍ഡര്‍മാര്‍: പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, കോറെന്റിന്‍ ടൊളീസോ, ബ്ലെയ്‌സ് മറ്റിയൂഡി, സ്റ്റീഫന്‍ എന്‍സോണ്‍സി, തോമസ് ലെമര്‍
ഫോര്‍വേഡുകള്‍: കെയ്‌ലിന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഉസ്മാന്‍ ഡെംബലെ, നാബില്‍ ഫെക്കിര്‍, ഫ്‌ളോറിന്‍ തൗവിന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, Football, France, Paris, Football Player, World Cup, Fifa, France announced their squad for Fifa world cup

Powered by Info News For You

Comments
Post a Comment