ഏഷ്യ കപ്പ് ഫുട്‌ബോള്‍; ഇന്ത്യ ശക്തരുടെ ഗ്രൂപ്പില്‍; നോക്കൗട്ടിലേക്ക് പ്രവേശിക്കുമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍; ഗ്രൂപ്പുകള്‍ ഇങ്ങനെ
അബുദാബി: (www.kvartha.com 05.05.2018) 2019 ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തപ്പോള്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍. താരതമ്യേന ശക്തരായ എതിരാളികളോടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പോരടിക്കേണ്ടത്. ഇന്ത്യയെക്കൂടാതെ യു എ ഇ, ബഹ്‌റൈന്‍, തായ്‌ലാന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്നത്. ഷാര്‍ജയിലും അബുദാബിയിലുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്.
അതേസമയം ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നോക്കൗട്ടിലേക്ക് പ്രവേശിക്കുമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. എന്നാല്‍ ഇതിനുവേണ്ടി ഏറെ ഒരുങ്ങേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് എ;
യു എ ഇ
തായ്‌ലാന്‍ഡ്
ഇന്ത്യ
ബഹ്‌റൈന്‍
ഗ്രൂപ്പ് ബി;
ഓസ്‌ട്രേലിയ
സിറിയ
ഫലസ്തീന്‍
ജോര്‍ദാന്‍
ഗ്രൂപ്പ് സി;
ദക്ഷിണ കൊറിയ
ചൈന
കിര്‍ഗിസ്ഥാന്‍
ഫിലിപ്പൈന്‍സ്
ഗ്രൂപ്പ് ഡി;
ഇറാന്‍
ഇറാഖ്
വിയറ്റ്‌നാം
യെമന്‍
ഗ്രൂപ്പ് ഇ;
സൗദി അറേബ്യ
ഖത്തര്‍
ലെബനന്‍
ഉത്തര കൊറിയ
ഗ്രൂപ്പ് എഫ്;
ജപ്പാന്‍
ഉസ്‌ബെക്കിസ്താന്‍
ഒമാന്‍
തുര്‍ക്കിമെനിസ്ഥാന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, World, News, India, Football, Group, UAE, Abudhabi, Asian Cup, Asian Cup 2019 Draw: India placed alongside UAE, Thailand and Bahrain in Group A

Powered by Info News For You

Comments
Post a Comment