മെസ്സിയുടെ ജേഴ്‌സി എവറസ്റ്റ് കീഴടക്കി! ലോകത്തിന്റെ നെറുകയില്‍ മെസ്സി ആരാധകന്‍; ഇത് ഫുട്‌ബോള്‍ ഭ്രമത്തിന്റെ പുതിയ വേര്‍ഷന്‍
ബ്യൂണസ് അയ്‌റിസ്: (www.kvartha.com 24.05.2018) ലോകകപ്പിനോടടുക്കുമ്പോള്‍ ഫുട്‌ബോള്‍ ഭ്രമത്തിന്റെ പല വേര്‍ഷനും ഇങ്ങ് കൊച്ചുകേരളത്തിലടക്കം കാണാറുണ്ട്. എന്നാല്‍ ഇന്നേവരെ ലോകം ദര്‍ശിക്കാത്ത തരം ഫുട്‌ബോള്‍ ഭ്രമം ഡാന്‍ സെങ്ങ്‌ലുബുവിലൂടെ ലോകം കാണുകയാണ്. ലയണല്‍ മെസ്സിയുടെ ജേഴ്‌സിയുമായി 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് കക്ഷി.
തന്നോടുള്ള ഇഷ്ടം മൂത്ത് ജേഴ്‌സിയുമായി എവറസ്റ്റ് കയറിയ ആരാധകനെ മെസ്സി ആവോളം അഭിനന്ദിച്ചു. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മെസ്സി ഇതുസംബന്ധിച്ച് പോസ്റ്റിടുകയും ചെയ്തു. ബ്യൂണസ് അയ്‌റിസില്‍ ലോകകപ്പിനായുള്ള പരിശീലനത്തിലാണ് മെസ്സിയിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Fifa, World Cup, Sports, Football, Lionel Messi, Fan, Everest, Mountain, On top of the world! Lionel Messi thanks climber as Argentina star's shirt reaches Mount Everest summit

Powered by Info News For You

Comments
Post a Comment