തൂത്തുക്കുടി; സ്റ്റെറിലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയതിനുപിന്നാലെ രണ്ടാമത്തെ പ്ലാന്റിനുള്ള അനുമതിയും റദ്ദ് ചെയ്തു; സമരം സമ്പൂര്‍ണ്ണ വിജയത്തിലേക്ക്
ചെന്നൈ: (www.kvartha.com 29.05.2018) തൂത്തുക്കുടിയില്‍ സ്റ്റെറിലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയതിനുപിന്നാലെ രണ്ടാമത്തെ പ്ലാന്റിനുള്ള അനുമതിയും സര്‍ക്കാര്‍ റദ്ദ് ചെയ്തു. തൂത്തുക്കുടിയിലെ ആദ്യ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഒരു ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ പ്ലാന്റിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത്.
നേരത്തെ പ്ലാന്റിനെതിരായ സമരത്തിനുനേരെ നടന്ന പോലീസ് വെടിവെയ്പ്പില്‍ 13 കൊല്ലപ്പെട്ടിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാവുകയും പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Tamilnadu, News, Chennai, Thoothukudy, Sterilite Copper Plant, Government, TN govt cancels land allotment for second copper plant in Thoothukudy

Powered by Info News For You

Comments
Post a Comment